പ്രൊഫ. ഖാദര്‍ മൊയ്തീന്‍ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്; കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി

Sunday February 26th, 2017
2

ചെന്നൈ: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി കെ കു്ഞ്ഞാലിക്കുട്ടിയെയും തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു.

ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതിയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ഇടി മുഹമ്മദ് ബഷീറാണ് പുതിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു.
iumlleaders
അഡ്വ.ഇഖ്ബാല്‍, തസ്തഗീര്‍ ആഗ (വൈസ് പ്രസിഡന്റുമാര്‍), എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ്, ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് (സെക്രട്ടറിമാര്‍), കൗസര്‍ ഹയാത് ഖാന്‍, ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ.മതീന്‍ (ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18415-iuml-national-committee-reformed">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം