ഭാര്യയുടെ കിടപ്പറ രംഗം മൊബൈലിലൂടെ കൈമാറിയ യുവാവ് പിടിയില്‍

Sunday February 5th, 2017
2

നെടുമ്പാശ്ശേരി: രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും കൈമാറിയ കേസിലെ പ്രതി വിദേശത്തുനിന്ന് മടങ്ങിയത്തെിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദുകുഞ്ഞാണ് (37) പിടിയിലായത്. ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഇയാളുടെ രണ്ടാം ഭാര്യ ബിസിനസ് പങ്കാളിക്കൊപ്പം ഒളിച്ചുപോയതിലെ പ്രതികാരമായാണ് രംഗങ്ങള്‍ പ്രചരിപ്പിച്ചത്.

രണ്ടാം ഭാര്യ നല്‍കിയ പരാതിയത്തെുടര്‍ന്ന് നാലുമാസത്തോളം ഇയാള്‍ ഷാര്‍ജയില്‍ ജയിലിലായിരുന്നു. യുവതി കാഞ്ഞങ്ങാട് പൊലീസില്‍ നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ ഇയാളെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18334-mobile-bed-seen-police-caches/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം