പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനം വിദ്യാര്‍ഥികള്‍ ഒളിക്യാമറയില്‍ കുടുക്കി

Wednesday January 11th, 2017
2

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഒളിക്യാമറയില്‍ കുടുക്കി. ഭോപ്പാലിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഹര്‍പാല്‍പൂരിലാണ് സംഭവം. ഇവിടുത്തെ ഗംഗാപ്രസാദ് മിഡില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായ ശ്യാംകാന്ത് ശര്‍മയാണ് (48) കുട്ടികളുടെ ഒളിക്യാമറയില്‍ കുടുങ്ങിയത്.

ശര്‍മയുടെ സ്വഭാവദൂഷ്യം ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ ഒരു മാസം മുമ്പാണ് വീഡിയോ പകര്‍ത്തിയത്. ഇത് ഏതാനും ദിവസം മുന്‍പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ശര്‍മയ്‌ക്കെതിരെ ലംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ശര്‍മ പീഡിപ്പിക്കുന്നതായി വിഡിയോയില്‍ കാണുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കാണാതായതായും സംശയമുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18164-child-abuse-principal-video/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം