‘നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് സ്ത്രീസമൂഹത്തോട് പറയാനാകുമോ?’

Thursday January 5th, 2017
2

കൊച്ചി: ബാംഗ്ലൂരില്‍ പുതുവല്‍സരാഘോഷം കഴിഞ്ഞു മടങ്ങിയ പെണ്‍കുട്ടിയെ നടുറോഡില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവം രാജ്യത്തെ നാണം കെടുത്തിയെന്ന് നടി മഞ്ജുവാര്യര്‍. പുതുവര്‍ഷ ദിനത്തില്‍ ബാംഗ്ലൂരില്‍ യുവതിക്കെതിരെ നടന്ന അക്രമണത്തെ പരാമര്‍ശിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മഞ്ജു ഇക്കാര്യം പറയുന്നത്.
നടുറോഡില്‍ വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കുകയും ചെയ്യപ്പെടുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയ സംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവെച്ച് എന്നാണ് ഇക്കൂട്ടര്‍ക്ക് പറയാനാകുക.. എന്നും താരം ചോദിക്കുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18094-manju-abot-banglre-issue-fb">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം