ആറുവയസുകാരിയെ പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍

Monday November 28th, 2016
2

Child abuse kidnapപൂനെ: ആറുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്തു. പൂനെക്കടുത്ത്് പിംപ്രിയിലാണ് സംഭവം. അറസ്റ്റിലായവര്‍ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരാണ്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ നാലുപേരും ചേര്‍ന്ന്്് പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
സംഭവം പെണ്‍കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17740-child-abuse-minor-boy-caches/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം