കുട്ടികളിലെ അമിത വികൃതിക്ക് ആയുര്‍വേദ ചികില്‍സ

Sunday October 16th, 2016
2

health ottamooliതിരുവനന്തപുരം: മൂന്നു മുതല്‍ 12 വയസുവരെ പ്രായമുളള കുട്ടികളില്‍ കാണുന്ന ശ്രദ്ധയില്ലാമയ്ക്കും അമിത വികൃതിയ്ക്കും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍) ആയുര്‍വേദ ചികിത്സ.
പൂജപ്പുര, ജനമൈത്രി പോലീസ് സ്‌റ്റേഷനു സമീപത്തുളള സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ ബാലരോഗ വിഭാഗത്തില്‍ സൗജന്യമായാണ് ചികില്‍സ ലഭ്യമാകുന്നത്. വിവരങ്ങള്‍ക്ക് ഫോണ്‍: 7025 456 122.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17530-child-ayur-vedha-treatment">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം