കമ്പ്യൂട്ടര്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണം

Monday September 26th, 2016
2

Currencyവെള്ളറട: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങിയതിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് എ.ടി. ജോര്‍ജ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതും തൊഴിലുറപ്പ് വേതനം നല്‍കാത്തതിനുമെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കല്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് ഡി.ജി. രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ. ശശി, ബ്‌ളോക് കോണ്‍ഗ്രസ് പ്രസിഡന്റ് വിജയചന്ദ്രന്‍, ബ്‌ളോക് പഞ്ചായത്ത് അംഗങ്ങളായ മണലി സ്റ്റാന്‍ലി, അരുണ്‍, പഞ്ചായത്ത് അംഗങ്ങളായ പ്‌ളാങ്കാല ജോണ്‍സണ്‍, സുഗന്ധി, എം. രാജ്‌മോഹന്‍, ബാലു, ആനി, സതീഷ്ബാബു, സുഷമ, സജീതകുമാരി, നെല്ലിശ്ശേരി ശശിധരന്‍, സുധ, കോണ്‍ഗ്രസ് നേതാക്കളായ കെ.ജി. മംഗള്‍ദാസ്, കുടയാല്‍ സുരേന്ദ്രന്‍, ജയന്തി, മണ്ണാത്തിപ്പാറ ജോണ്‍സണ്‍, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റീന, മുള്ളിലവുവിള ഗോപി, ഭദ്രന്‍ എന്നിവര്‍ സംസാരിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17451-computer-curreption-inquiry/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം