ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

Monday June 20th, 2016
2

Medicinesതിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ടോളര്‍ ഓഫീസില്‍ അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
മരുന്ന്, ബാച്ച് നം, നിര്‍മ്മാതാക്കള്‍ എന്ന ക്രമത്തില്‍.

  • Glimepiride Tablets, 536523, Ciron Drugs and Pharmacecuticals Pvt. Ltd, Plot No. 35 to 37, 43 to45 CFC B Dewan, Aliyali, Palghar, Thane- 401 404.
  • Gliton-2 Tablets , 1014183 Biologics Inc, Suketi Road, Kala-amb, Sirmour-173030.
    Glimepride Tablets, GLAT 02-14, Unicure India Ltd, C22 & 23, Sector-3, Noida, 201 301.
  • GL1-1 Tablets, OG1-067, MMC Healthcare Pvt. Ltyd, Solan, Kalka State Highway W4-22.
  • Deconghat, Solan, Diclofenac Sodium, 522778, Ciron Drugs and Pharmaceuticals Pvt. Ltd, Plot NO. 35 to 37, 43 to 45, CFC BEWAN, Aliyali, Palghar, Thane – 401 404.
  • Losartan Potassium & Amblodipine Tablets, C 5001, Concept Pharmaceuticals Ltd, A 28/3, MIDC, Chikalthana, Aurangabad- 431 006.

 

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/16787-state-drug-controll-banned">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം