നടി കാജല്‍ അഗര്‍വാളിനു നേരെ കയ്യേറ്റം

Wednesday August 12th, 2015
2

Kajal agarwalചെന്നൈ: നടി കാജല്‍ അഗര്‍വാളിനു നേരെ കയ്യേറ്റ ശ്രമം. വിശാല്‍ നായകനാകുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയതായിരുന്നു നടി. എന്നാല്‍ വേദിയില്‍ നിന്നും തിരികെ ഇറങ്ങിയ കാജലിനെ കാത്ത് വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ കൂടി നടി കടന്നു വരുമ്പോഴാണ് ജനക്കൂട്ടം അക്രമാസക്തമായത്. പ്രിയ നടിയെ നേരില്‍ കണ്ട ആരാധകരുടെ നിയന്ത്രണം തെറ്റി. കാജലിനെ കയറിപ്പിടിക്കാനായി ചിലരുടെ ശ്രമം. സഹികെട്ടപ്പോള്‍ നടി തന്നെ ആരാധകര്‍ക്കെതിരെ തിരിഞ്ഞു. വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ദേഷ്യത്തോടെ കാജല്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/12758-actress-kajol-agarwal-attacked">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം