രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

Tuesday July 28th, 2015
2

APJ Abdul Kalam 2ന്യൂഡല്‍ഹി: മുന്‍ പ്രസിഡന്റ് ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. ജനകീയനായിരുന്ന രാഷ്ട്രപതിയായിരുന്നു അബ്ദുല്‍ കലാമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ജീവിതം രാഷ്ട്രത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

pranab MUKARJEEരാഷ്ട്രപതിയെന്ന നിലയില്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയായിരുന്നു അബ്ദുല്‍ കലാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയെ അദ്ദേഹം കൂടുതല്‍ ഉയരങ്ങളിലെത്തിച്ചെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു

 

Oomman Chandy tiredഅബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനം രേഖപ്പെടുത്തി. കേരളത്തോട് പ്രത്യേക അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡോ. അബ്ദുല്‍കലാമെന്നും അദ്ദേഹം പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/12347-apj-kalam-president-pm-cm">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം