

കൊടിഞ്ഞിയിലെ കൊലപാതകം സംഘപരിവാര ഗൂഡാലോചന; എസ്.ഡി.പി.ഐ
മലപ്പുറം: ഭരണഘടന അനുവദിക്കുന്ന മതംമാറ്റ സ്വാതന്ത്ര്യം ലംഘിക്കാന്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ് കൊടിഞ്ഞിയില്‍ മതപരിവര്‍ത്തനം നടത്തിയ ഫൈസല്‍ കൊല്ലപ്പെട്ടതിനു പിന്നിലെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി.
മലപ്പുറം ജില്ലയില്‍ ഇതെ രീതിയിലുള്ള ഒരു ...

കൊണ്ടോട്ടിയില്‍ ജീപ്പ് മറിഞ്ഞ് പരിക്കേറ്റ വേങ്ങര സ്വദേശി മരിച്ചു
വേങ്ങര: കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ജീപ്പ് മറിഞ്ഞുണ്ടാ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വേങ്ങര ഇരിങ്ങല്ലൂര്‍ പുത്തന്‍പറമ്പില്‍ ആല്‍പറമ്പില്‍ പോക്കര്‍ഹാജിയുടെ മകന് മുഹമ്മദ് അന്‍വര്‍(28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കൊണ്ട...

വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി
വേങ്ങര: മണ്ഡലത്തിലെ ഊരകം പഞ്ചായത്ത് ഒ.കെ.എം നഗര്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഊരകം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇടത് സ്വതന്ത്ര എസ് ഇന്ദിര രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ...

എ.കെ.സി മാസ്റ്റര്‍ക്ക് യാത്രാമൊഴി
വേങ്ങര: വേങ്ങരയുടെ വിദ്യഭ്യാസ പുരോഗതിക്ക് മുമ്പേനടന്ന് വഴിതെളിച്ച മാര്‍ഗദര്‍ശിയായ എ.കെ.സി മാസ്റ്റര്‍ക്ക് നാടിന്റെ യാത്രാമൊഴി. തിങ്കളാഴ്ച മരണപ്പെട്ട അഞ്ചുകണ്ടന്‍ ചെറിയ മുഹമ്മദ് എന്ന എ.കെ.സി മുഹമ്മദ് മാസ്റ്റര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ശിക്ഷഗണങ്ങളും നാട്ടുകാരും ആബാലവൃ...

എ കെ സി മാസ്റ്റര്‍ വിട വാങ്ങി
വേങ്ങര: വേങ്ങര ഗവ. ബോയ്സ് ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകനും മികച്ച സംഘാടകനുമായ ചുളളിപ്പറമ്പിലെ അഞ്ചുകണ്ടന്‍ ചെറിയ മുഹമ്മദ് എന്ന എ.കെ.സി മുഹമ്മദ് മാസ്റ്റര്‍ (73) നിര്യാതനായി. അര്‍ബുദരോഗബാധയെ തുടര്‍ന്നുള്ള ചികിത്സക്കിടെ തിങ്കളാഴ്ച വൈകിട്ട് 5.30 ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്ര...

എ.പി സുന്നികള്‍ തിരിഞ്ഞു കുത്തി; വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇടിയും
വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്നു ജനവിധി തേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് സൂചന. കഴിഞ്ഞ തവണ അനുകൂലമായിരുന്ന പല ഘടകങ്ങളും തിരിഞ്ഞു കുത്തിയതാണ് ഭൂരിപക്ഷം ഇടിയുമെന്ന നിഗമനത്തിലെത്താന്‍ മുസ്ലിംലീഗിനെ പ്...

വേങ്ങര മണ്ഡലത്തില്‍ 3000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല; സൗകര്യമില്ലാതെ സീറ്റ് വര്‍ധിപ്പിച്ചത് കൊണ്ട് പ്രയോജനമില്ലെന്ന് രക്ഷിതാക്കള്‍
വേങ്ങര: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങര മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിമിതമായ പ്ലസ് വണ്‍ സീറ്റുകളില്‍ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭിക്കുകയില്ലെന്നുറപ്പായി. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലയുമായി 18...

പരപ്പനങ്ങാടിയില്‍ നാട്ടുകാരെ വിറപ്പിച്ച കുരങ്ങനെ പിടികൂടി
പരപ്പനങ്ങാടി: മാസങ്ങളോളം നാട്ടുകാരെ ഭീതിയിലാക്കി വിലസിയിരുന്ന വാനരനെ ഒടുവില്‍ വനം വകുപ്പ് അധികൃതര്‍ പിടികൂടി. അഞ്ച് ദിവസം പരപ്പനങ്ങാടിയില്‍ തങ്ങിയ വനപാലകര്‍ പരപ്പനങ്ങാടി നഗരത്തില്‍ തിരയുന്നതിനിടയില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ച് കുരങ്ങനെ കണ്ടെത്തുകയും വല ഉപയോഗിച്ച് പിടി...

എസ്.ഡി.പി.ഐയെ മുഖ്യധാരയില്‍ നിന്ന് അകറ്റാമെന്നത് വ്യാമോഹം; അഡ്വ. ഉമര്‍
വേങ്ങര: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന എസ്.ഡി.പി.ഐയെ മുഖ്യധാരയില്‍ നിന്നകറ്റാമെന്നത് സാമ്പ്രദായിക പാര്‍ട്ടികളുടെ വ്യാമോഹമാണെന്ന് സമാജ്വാദി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എസ്.ഡി.പി.ഐ-എസ്.പി.സഖ്യ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാനു...

വേങ്ങരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ മര്‍ദ്ദിച്ചു
വേങ്ങര: രഹസ്യമായി ഗ്രാമസഭ നടത്തിയത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മാണിതൊടിക ശിബിലി(23)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേങ്ങര കണ്ണാട്ടിപ്പടിയില് ബുധനാഴ്ച രാത്രിയാണ് സംഭവം.
...