malappuram
MAIN NEWS

വേങ്ങരയില്‍ ചിത്രം തെളിഞ്ഞു; ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍

വേങ്ങര: ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞ വേങ്ങരയില്‍ ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയ വേങ്ങരയില്‍ ഒക്ടോബര്‍ 11നാണ...

വേങ്ങര ഉപതിരഞ്ഞെടുപ്പ്; മുസ്ലിംലീഗ് സര്‍വേ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സര്‍വേ

കണ്ണമംഗലത്ത് ലീഗ് മെമ്പര്‍മാരുടെ അവിഹിതബന്ധം ശരിവെച്ച് അന്വേഷണ കമ്മീഷന്‍

മലപ്പുറം: കണ്ണമംഗലത്ത് ഈയിടെ രാജിവെച്ച മുസ്ലിംലീഗ് വനിതാ പ്രതിനിധിയും പതിനഞ്ചാം വാര്‍ഡ് അംഗവും തമ്മില്‍ അവിഹിതമായ ബന്ധവും ലൈംഗിക വേഴ്ചയും നടന്നിട്ടുണ്ടെന്നും ഇരുവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ലീഗ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് മണ്ഡലം മുസ്ലി...

കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് ലീഗ് വനിതാഅംഗം രാജി വച്ചു

മലപ്പുറം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വനിതാ അംഗം രാജി വെച്ചു. ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് അംഗം കെ സാജിതയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് രാജിക്കത്ത് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാ...

കാപ്പന്‍ ബാവഹാജി അന്തരിച്ചു

വേങ്ങര: പൗരപ്രമുഖനും ടൗണിലെ വ്യാപാരിയുമായിരുന്ന കാപ്പന്‍ മുഹമ്മദ് അബ്ദുല്‍ലത്തീഫ് (65) എന്ന ബാവഹാജി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്. വേങ്ങര അരീക്കുളം സ്വദേശിയാണ്. വേങ്ങര സോണ്‍ എസ് വൈ എസ് വ്യാപാരി സംഘടന പ്രസിഡന്റ്, റൈഹാന്‍ വനിതാ കോളേജ് വൈസ് പ്രസിഡന്റ്...

വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി ക്യാഷ്‌ലെസ്സ്

മലപ്പുറം: ഭൂമിരജിസ്രേഷനെത്തുന്നവര്‍ സര്‍ക്കാറിലേക്ക് അടക്കേണ്ട ഫീസ് വാങ്ങാനും സൂക്ഷിക്കാനും രജിസ്ട്രാഫീസിലുള്ള പണപ്പെട്ടി ഓര്‍മയാകുന്നു. വസ്തു രജിസ്‌ട്രേഷനുള്ള ഫീസ് ഇനിമുതല്‍ നെറ്റ്ബാങ്കിംഗ് വഴിയോ ഇ-ചലാന്‍ വഴിയോ ആണ് അടക്കേണ്ടത്. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന...

സംസ്ഥാന കേരളോല്‍സവത്തില്‍ വെങ്കലം നേടിയ റിഷാന് അനുമോദനം

വേങ്ങര: സംസ്ഥാന കേരളോത്സവം അത് ലറ്റിക് മീറ്റില്‍ 800 മീറ്ററില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ ചേക്കാലിമാടിലെ മുഹമ്മദ് റിഷാന് ചേക്കാലിമാട് സാംസ്‌കാരിക സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ സമ്മാനിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മുഹമ്മദ് റിഷാന്‍ കായിക...

വേങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു

വേങ്ങര: ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടിക്കൊന്നു. കണ്ണമംഗലം വാളക്കുടയില്‍ പൂഴിക്കുന്നത്തു അബ്ദുള്ളക്കുട്ടി (70)യാണ് തന്റെ ആദ്യഭാര്യ റുഖിയ(60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അബ്ദുള്ളക്കുട്ടി തന്റെ രണ്ടാം ഭാര്യയേയും മക്കളെയും മുറിക്കു പുറത്...

വേങ്ങര ബസ്റ്റാന്റില്‍ മയങ്ങിക്കിടന്ന യുവതി മരിച്ചു

വേങ്ങര: ബസ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മയങ്ങിക്കിടന്ന യുവതി മരിച്ചു. തമിഴ്‌നാട് പൊളളാച്ചി സ്വദേശി കണ്ണാടി 45 ആണ് മരിച്ചത്. വിഷമദ്യം കഴിച്ച് അബോധാവസ്ഥയിലായ നിലയില്‍ യുവതി രണ്ടു ദിവസത്തോളം കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയില്‍ കിടക്കുകയായിരുന്നു. സമീപത്തെ കച്ചവട...

ഫൈസലിന്റെ മരണത്തിനു പിന്നില്‍ കുടുംബവും ഒരു സംഘടനയുമെന്ന് പോലിസ്

മലപ്പുറം: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ നിഷ്ടൂരമായി കൊല്ലപ്പെട്ട ഫൈസലിന്റെ മരണത്തിനു പിന്നില്‍ ഒരു സംഘടനയും കുടുംബവുമാണെന്ന് പോലിസ്. പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്. ആരും നിര്‍ബന്ധിച്ചല്ല അനില്‍കു...

nribtmad1
nribtmad2