malappuram
MAIN NEWS

പള്ളിക്കല്‍ ബസാര്‍ മസ്ജിദില്‍ എ.പി-ഇ.കെ സംഘട്ടനം:  15 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: പള്ളിക്കല്‍ബസാര്‍ ജുമാമസ്ജിദിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മഗ്രിബ് നമസ്‌കാര സമയത്താണ് ഒരുസംഘം ആയുധങ്ങളുമായി അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സം...

ഫൈസല്‍ വധം; പോപുലര്‍ഫ്രണ്ട് എസ്.പി ഓഫീസ് മാര്‍ച്ച്

മലപ്പുറം: മുസ്ലിമായതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ ഘാതകരായ ആര്‍.എസ്.എസുകാരെ പിടികൂടുന്നതില്‍ പോലിസ് കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ...

മലപ്പുറത്തിന് സ്‌നേഹപൂര്‍വ്വം… യാത്രാമൊഴി നേര്‍ന്ന് ഷൈനമോള്‍

മലപ്പുറം: കേവലം മൂന്നുമാസം മലപ്പുറം ജില്ലാകലക്ടറായി സേവനമനുഷ്ടിച്ച് വിട വാങ്ങുന്ന ഷൈനമോള്‍ ഐ.എ.എസ് ഫേസ്ബുക്ക് പേജിലൂടെ ജില്ലയോട് യാത്ര ചോദിച്ചു. പല പ്രമുഖരായ ഐ.എ.എസ് ഓഫീസര്‍മാരും റിട്ടയര്‍മെന്റിനു ശേഷവും സ്‌നേഹത്തോടെ ഓര്‍ക്കുന്ന മലപ്പുറത്ത് സേവനം ചെയ്തതില്‍ അഭിമാനവും സന്തോ...

മലപ്പുറത്തെ കള്ളപ്പണം: ഒ രാജഗോപാലിനെതിരെ ആഞ്ഞടിച്ച് എസ്.ഡി.പി.ഐ

മലപ്പുറം: വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയവുമായി മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പി നേതാവ് ഒ രാജഗോപാലിന്റെ നീക്കം ജില്ലയുടെ പൈതൃകം തിരിച്ചറിയാതെയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ രൂപീകരണകാലം മുതല്‍ മലപ്പുറത്തിന്റെ രക്തത്തിനു വേണ്...

ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ മലപ്പുറത്ത് ലീഗ് നേതാക്കള്‍ കോടികള്‍ തട്ടി

മലപ്പുറം: അന്തരിച്ച മുസ്ലിംലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച ട്രസ്റ്റില്‍ നിക്ഷേപിച്ച കോടികള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ തട്ടിയെടുത്തതായി ആരോപണം. പെരിന്തല്‍മണ്ണ കേന്ദ്രമാക്കി 2013ല്‍ ആരംഭിച്ച ലൈഫ് കെയര്‍ ഡയഗ്‌നോസിസ് സെന്ററിന് വേണ്ടി പാണക്കാട് മ...

ആര്‍.എസ്.എസിന് മൈതാനം നല്‍കിയത് ലീഗിന്റെയും സി.പി.എമ്മിന്റെയും ഫാസിസ്റ്റ് പ്രീണനം: എസ്.ഡി.പി.ഐ

മലപ്പുറം: ആര്‍.എസ്.എസിന്റെ റൂട്ട്മാര്‍ച്ച് സംഗമത്തിന് മലപ്പുറത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും മഞ്ചേരിയില്‍ ഗവ.സ്‌കൂള്‍ ഗ്രൗണ്ടും വിട്ടു നല്‍കിയത് മുസ്ലിംലീഗിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ കാപട്യത്തിനും ആര്‍.എസ്.എസ് പ്രീണനത്തിനും തെളിവാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെ...

മലപ്പുറത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് റോഡരികിലെ മരത്തിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇത്തിള്‍പ്പറമ്പ് സ്വദേശി അമീറിന്റെ മകള്‍ സിതാര ജാസ്മിന്‍(13) ആണ് മരിച്ചത്. മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പെട്ടത്. വെള്ളിയാ...

ഏറനാടന്‍ മാപ്പിളമാരുടെ പ്രതിരോധത്തിനു മുന്നില്‍ ആര്‍.എസ്.എസ് മുട്ടുമടക്കി

മഞ്ചേരി: നവമുസ്ലിംകള്‍ക്ക് മതകര്‍മ്മങ്ങള്‍ പഠിപ്പിക്കുന്ന മഞ്ചേരിയിലെ സത്യസരണി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സത്യസരണിയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് ജനകീയപ്രതിരോധം മൂലം മുന്നോട്ടു നീങ്ങാനായില്ല. മഞ്ചേരി കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിക്കാനിരുന്...

‘മഞ്ചേരിയെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസിനെ അനുവദിക്കില്ല’

മഞ്ചേരി: മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ മഞ്ചേരിയില്‍ മുസ്‌ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കം എന്തു വില കൊടുത്തും തടയുമെന്ന പ്രഖ്യാപനത്തോടെയാ...

എ.പി – ഇ.കെ സംഘര്‍ഷം രൂക്ഷം; മലപ്പുറത്ത് രണ്ടുപള്ളികള്‍ പൂട്ടി

മലപ്പുറം: സമസ്ത ഇ.കെ, എ.പി വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളി തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. ഒരു മാസത്തിനിടെ മലപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പള്ളികളാണ് അടച്ചുപൂട്ടിയത്. മൂന്ന് പള്ളികളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു. പതിനഞ്ചോളം പള്ളി...

nribtmad1
nribtmad2