malappuram
MAIN NEWS

ഹജ്ജ് എംബാര്‍ക്കേഷന്‍ നിഷേധിക്കുന്നതിനെതിരെ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: റണ്‍വെ നവീകരണം പൂര്‍ത്തിയായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസിന് അനുമതി നിഷേധിക്കുന്നതിനെക്കുറിച്ച് ജില്ലയിലെ ജനപ്രതിനിധികള്‍ മൗനം വെടിയണമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിനെക്കാളും ചെറിയ വിമാനത്താവളങ്ങള്‍ പ്രത്യേക അനുമതിയോ...

‘ഫൈസല്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സി.പി.എം-ആര്‍.എസ്.എസ് ധാരണയുടെ ഫലം’

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ അറുകൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതികള്‍ക്ക് ജില്ലാ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിലൂടെ സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള അവിഹിത ബന്ധം പുറത്തായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. സ...

മലപ്പുറത്തിന്റെ ദത്തുപുത്രന് വിട

മലപ്പുറം: ന്യൂനപക്ഷ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് ഇ. അഹമ്മദിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത്. കണ്ണൂരില്‍ നിന്നും മലപ്പുറത്തിന്റെ ദത്തുപുത്രനായി മാറിയ അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗിന് നികത്താനാകാത്ത നഷ്ടമാണ്. ദീര്‍ഘകാലം കേന്ദ്രമന്ത്രിയും കേരളത്തിലെ വ്യവസാ...

സി.പി.എമ്മിന്റെ ആര്‍.എസ്.എസ് വിരോധം കാപട്യം; എസ്.ഡി.പി.ഐ

മലപ്പുറം: ജില്ലയില്‍ ആര്‍.എസ്.എസിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്ന സി.പി.എം പ്രകടിപ്പിക്കുന്ന ആര്‍.എസ്.എസ് വിരോധം കാപട്യമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്. മലപ്പുറം ജില്ലക്കും മുസ്ലിംകള്‍ക്കുമെതിരെ ആര്‍.എസ്.എസ് നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് ...

മഞ്ചേരിയില്‍ 530 കുടുംബങ്ങള്‍ക്ക് കേന്ദ്ര പദ്ധതിയില്‍ വീട്

മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ പി.എം.എ.വൈ പദ്ധതിയില്‍ മഞ്ചേരി നഗരസഭയില്‍ 530 വീടുകള്‍ക്ക് അനുമതി. കേന്ദ്ര ഭവനനിര്‍മാണ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ അനുമതിയാണ് ലഭിച്ചത്. പദ്ധതിയില്‍ 1,232 ഭവനരഹിതരുടെ പട്ടികയാണ് നഗരസഭ സമര്‍പ്പിച്ചത്. സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങളെയാണ് ഇപ്പ...

മലപ്പുറം ആര്‍.ടി.ഓഫിസില്‍ ലൈസന്‍സ് അപേക്ഷയില്‍ ‘മഫ്ത’ക്ക് നിരോധനം

മലപ്പുറം: ലൈസന്‍സ് അപേക്ഷയിലെ ഫോട്ടോയില്‍ സ്ത്രീകളുടെ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന മലപ്പുറം ആര്‍.ടി.ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശി തര്‍ക്കങ്ങള്‍ക്കിടയാക്കുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി തല മറയ്ക്കുന്നതിന് 'മഫ്ത' ധരിച്ചെടുത്ത ഫോട്ടോ പതിച്ച അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ ന...

നോട്ട് നിരോധനം; മലപ്പുറം നേരിട്ടത് ക്രൂര വിവേചനം

മലപ്പുറം: നോട്ട് നിരോധനത്തിനെ തുടര്‍ന്ന് പുതിയ കറന്‍സി അനുവദിക്കുന്നതില്‍ മലപ്പുറം ജില്ലയോട് റിസര്‍വ് ബാങ്ക് കാണിച്ചത് ക്രൂര വിവേചനം. ബാങ്ക് ഇടപാടുകാരുടെ എണ്ണത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിട്ടും ആനുപാതികമായി പുതിയ കറന്‍സി ജില്ലയിലെ ബാങ്കുകള്‍ക്ക് അനുവദി...

പള്ളിക്കല്‍ ബസാര്‍ മസ്ജിദില്‍ എ.പി-ഇ.കെ സംഘട്ടനം:  15 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: പള്ളിക്കല്‍ബസാര്‍ ജുമാമസ്ജിദിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മഗ്രിബ് നമസ്‌കാര സമയത്താണ് ഒരുസംഘം ആയുധങ്ങളുമായി അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സം...

ഫൈസല്‍ വധം; പോപുലര്‍ഫ്രണ്ട് എസ്.പി ഓഫീസ് മാര്‍ച്ച്

മലപ്പുറം: മുസ്ലിമായതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ ഘാതകരായ ആര്‍.എസ്.എസുകാരെ പിടികൂടുന്നതില്‍ പോലിസ് കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ...

മലപ്പുറത്തിന് സ്‌നേഹപൂര്‍വ്വം… യാത്രാമൊഴി നേര്‍ന്ന് ഷൈനമോള്‍

മലപ്പുറം: കേവലം മൂന്നുമാസം മലപ്പുറം ജില്ലാകലക്ടറായി സേവനമനുഷ്ടിച്ച് വിട വാങ്ങുന്ന ഷൈനമോള്‍ ഐ.എ.എസ് ഫേസ്ബുക്ക് പേജിലൂടെ ജില്ലയോട് യാത്ര ചോദിച്ചു. പല പ്രമുഖരായ ഐ.എ.എസ് ഓഫീസര്‍മാരും റിട്ടയര്‍മെന്റിനു ശേഷവും സ്‌നേഹത്തോടെ ഓര്‍ക്കുന്ന മലപ്പുറത്ത് സേവനം ചെയ്തതില്‍ അഭിമാനവും സന്തോ...

nribtmad1
nribtmad2