Advt with US

ബന്ധങ്ങള്‍ വളര്‍ത്തൂ, മീഡിയനെക്സ്റ്റ് ന്യൂസിനൊപ്പം…

മലയാളി വായിച്ചു മടുത്ത ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്ത സമ്മാനിച്ചാണ് മീഡിയനെക്സ്റ്റ് ന്യൂസ് നിങ്ങളുടെ വിരല്‍തുമ്പിലെത്തിയിരിക്കുന്നത്. ഗോസിപ്പുകളും അശ്ലീലതകളും കുത്തി നിറച്ച് മനസ്സിനെ മലിനമാക്കാനല്ല, മറിച്ച് സംഭവങ്ങളുടെ യാഥാര്‍ഥ്യം സത്യസന്ധതയോടെ ജനങ്ങളിലെത്തിക്കാന്‍ , വിവരസാങ്കേതിക വിദ്യയെ നേരിന്റെ പക്ഷം പിടിക്കാന്‍, നാളെയുടെ ചരിത്രമാകേണ്ട ഇന്നത്തെ സംഭവങ്ങള്‍ തെറ്റു പറ്റാതെ രേഖപ്പെടുത്താന്‍ മീഡിയനെക്സ്റ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമാണ്. നിങ്ങളുടെ വിരല്‍തുമ്പിലെത്തുന്ന മീഡിയനെക്സ്റ്റ് ന്യൂസിനെ സ്വീകരിച്ചാലും…

മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് താങ്ങായി, തണലായി താങ്കളുടെ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. മീഡിയനെക്സ്റ്റ് ന്യൂസ് അവതരിപ്പിക്കുന്ന പരസ്യ ജാലകത്തില്‍ ഉല്‍പ്പന്നങ്ങളും സ്ഥാപനങ്ങളും പുതിയ കാല്‍വപ്പുകളും മാലോകരിലെത്തിക്കാം…

ഞങ്ങളുടെ വളര്‍ച്ചയില്‍ പൂര്‍ണ പിന്തുണയേകിയ താങ്കളുടെ സഹകരണം ഇക്കാര്യത്തിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു….

പരസ്യം ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും …. 

Media Next News
GS2 Heavenly Plaza
Suite No. 384 , Kakkanad, Cochin
India – 682 021
Mobile: +91 9400 64 3005

medianextnews@gmail.com